ml.naradanews.com
ബന്ധുനിയമനത്തിൽ ജയരാജനും ശ്രീമതിക്കും സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ താക്കീത്
അച്ചടക്കനടപടികളെടുക്കുന്നതിന്റെ ഭാഗമായി ഇരുവരോടും കേന്ദ്രകമ്മിറ്റിയിൽ വിശദീകരണം നൽകാനും പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനാരോഗ്യമാണെന്നു ചൂണ്ടിക്കാട്ടി ഇ പി ജയരാജൻ കേന്ദ്രകമ്മിറ്റിയോഗത്തിൽ...
https://www.facebook.com/naradanewslive