ml.naradanews.com
'എനിക്ക് എയിഡ്സാണ് എന്നെയാരെങ്കിലും കെട്ടിപ്പിടിക്കൂ' കേരളത്തിൻ്റെ തെരുവിലിറങ്ങി ഇങ്ങനെ പറഞ്ഞാൽ..?
എന്താണ് സംഭവിക്കുക എന്ന് സംശയം തോന്നിയ രണ്ടു പേർ- നീതുവും നിസാമും- അതറിയാൻ തീരുമാനിച്ചു. നിസാം പ്ലക്കാർഡും കയ്യിൽ പിടിച്ച് തെരുവിലിറങ്ങി. കൂട്ടുകാരായ വൈഷ്ണയും റിയയും രണ്ടു ക്യാമറകളുമായി രണ്ടിടത്ത്...
https://www.facebook.com/naradanewslive