ml.naradanews.com
ലാലിന്റെ 'ഹോളിവുഡ് സിനിമ' വരുന്നു: ഭീമന്‍ സിനിമയുടെ ചെലവ് 1000 കോടി;പേര് മഹാഭാരതം
രാജ്യത്തെ ഏറ്റവും ചെലവേറിയ സിനിമ വരുന്നു. എംടിവാസുദേവന്‍ നായരുടെ മഹാഭാരത രചനയായ രണ്ടാമൂഴമാണ് സിനിമ. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഭീമനാകും. സിനിമ 2020ല്‍ റിലീസ് ചെയ്യും
https://www.facebook.com/naradanewslive