ml.naradanews.com
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് വിവാദത്തിലേയ്ക്ക്; ചില ലേഖനങ്ങൾ മൂന്നു വർഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് ആരോപണം
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡു ലഭിച്ച സിനിമ മുതൽ സിനിമ വരെ എന്ന പുസ്തകം പുരസ്കാരത്തിനു സമർപ്പിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപണം. ഡോ. അജു കെ നാരായണൻ, ഷെറി ജേക്കബ് കെ എന്നിവർ...
https://www.facebook.com/naradanewslive