ml.naradanews.com
മലയാള സിനിമയിലെ പുതിയ വനിതാ സംഘടനയ്ക്കു പിന്തുണയുമായി ഫെഫ്ക; തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നതായി ബി ഉണ്ണികൃഷ്ണൻ
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവർക്കു തന്നെയാണ് നന്നായി ഉന്നയിക്കാൻ കഴിയുക. തീർച്ചയായും ഇങ്ങനൊരു കൂട്ടായ്മ വളരെ പ്രസക്തമായ ഒന്നാണ്. അതിനാൽ പുതിയ സംരഭത്തിനു ഫെഫ്ക പൂർണ പിന്തുണ നൽകുന്നു....
https://www.facebook.com/naradanewslive