ml.naradanews.com
കമലഹാസന്റെ ആദ്യ ടിവി ഷോ വരുന്നു; ഉലകനായകന്‍ ഇനി തമിഴ് ബിഗ്‌ബോസ്‌
ടെലിവിഷനില്‍ അഭിമുഖങ്ങള്‍ ധാരാളം നല്‍കിയിട്ടുണ്ടെങ്കിലും ഒരു മുഴുനീള ടെലിവിഷന്‍ പരിപാടി കമലിന്‌റേതായി ഇല്ല. ഇപ്പോള്‍ ആ കുറവും നികത്തുകയാണ് കമല്‍. ഇന്ത്യയിലെ പ്രശസ്തമായ 'ബിഗ് ബോസ്' എന്ന റിയാലിറ്റി...
https://www.facebook.com/naradanewslive