ml.naradanews.com
ഇനി സ്വവർഗ്ഗാനുരാഗവും ആഘോഷമാക്കാം; മഴവിൽ കാർഡുകൾ വിപണിയിൽ
പെണ്ണിന് പെണ്ണിനോടും ആണിന് ആണിനോടും ഉണ്ടാകുന്ന പ്രണയവും സാധാരണം മാത്രമാണ്. അവർക്കും പ്രണയ ദിനത്തിൽ സ്നേഹ സമ്മാനങ്ങൾ കൈമാറണ്ടേ? എന്നാൽ അവർക്കായി ഇതാ സ്വവർഗാനുരാഗ കാർഡുകളുമായി ക്വിയറിഥം മഴവിൽ സീരീസ്...
https://www.facebook.com/naradanewslive