ml.naradanews.com
ബോളിവുഡ് കീഴടക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍
റോണി സ്‌ക്രൂവ്‌ല നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. റൗഡി റാത്തോര്‍, ജോധാ അക്ബര്‍, രംഗ് ദേ...
https://www.facebook.com/naradanewslive