ml.naradanews.com
തൃണമൂല്‍ നേതാക്കൾ കുടുങ്ങിയ നാരദാന്യൂസിന്റെ സ്റ്റിംഗ്: അന്വേഷണം സിബിഐയ്ക്ക് വിട്ട് കൊല്‍ക്കത്ത ഹൈക്കോടതി; മാത്യു സാമുവേലിനെതിരെയുള്ള പൊലീസ് നടപടി വിലക്കി
തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരാദാ ന്യൂസ് എക്‌സ് ഫയല്‍സ് എന്ന ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. 72 മണിക്കൂറിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി...
https://www.facebook.com/naradanewslive