ml.naradanews.com
സ്ത്രീ സൗഹൃദ ശബരിമലയിലെ ഒരുക്കങ്ങള്‍: അയല്‍ സംസ്ഥാനത്തു നിന്ന് കൂടുതല്‍പ്പേര്‍ വരുമെന്ന് എ. പത്മകുമാര്‍
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രസ്താവനകള്‍ ഏറെ വിവാദമായി. ഈ അഭിമുഖത്തില്‍ പത്മകുമാര്‍ പറയുന്ന...
https://www.facebook.com/naradanewslive