ml.naradanews.com
ദിലീഷിന്റെ സിനിമയില്‍ ശ്യാം പുഷ്‌ക്കരന്‍ ക്രിയേറ്റീവ് ഡയറക്ടര്‍: തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫസ്റ്റ് ലുക്കിറങ്ങി
മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ ദേശീയ തിരക്കഥാ ജേതാവ് ശ്യാം പുഷ്‌ക്കരന്‍ ക്രിയേറ്റീവ് ഡയറക്ടറാകുന്നു. മികച്ച നടനുള്ള ദേശീയ...
https://www.facebook.com/naradanewslive