ml.naradanews.com
'സ്പിരിറ്റ് ഇൻ ജീസസ്' ലക്ഷ്യമിട്ടത് ആത്മീയ ടൂറിസം; കുരിശിനു മുകളിൽ 'സൂര്യാത്ഭുതം' നടക്കുന്നതായി പ്രചാരണം; വിശ്വാസക്കച്ചവടം കൊണ്ട് കോടികൾ നേടാനൊരുക്കിയ കഥകൾ
പാപ്പാത്തിച്ചോലയിലെ കുരിശ് യഥാർത്ഥത്തിൽ ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ആദ്യ തൂണായിരുന്നു. കുരിശിനു മുകളിൽ 'സൂര്യാത്ഭുതം' നടക്കുന്നു എന്ന പ്രചാരണം ഒരു ആഗോള ആത്മീയ തീർത്ഥാടനകേന്ദ്രമാക്കി...
https://www.facebook.com/naradanewslive