രണ്ടാമൂഴമല്ല മഹാഭാരതം: മോഹന്‍ലാലിനെ ഭീമനാകാന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസ്
മഹാഭാരതം വളരെ ബൃഹത്താണെന്നും 'രണ്ടാമൂഴം' ഈ പേരില്‍ ലോക പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് മഹാഭാരതം എന്ന ഇതിഹാസത്തെപ്പറ്റി തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നുമാണ് നവമാധ്യമങ്ങളിലെ...
https://www.facebook.com/naradanewslive