ml.naradanews.com
'കാലവര്‍ഷക്കെടുതി നാടൊന്നിച്ച് നേരിടും'; വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായി നടപടി: മുഖ്യമന്ത്രി
എല്ലാ ഡാമും തുറക്കുന്നുവെന്നും പെട്രോൾ പമ്പുകൾ ആകെ അടക്കുന്നുവെന്നും പ്രചരിപ്പിക്കുന്നു. അത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
https://www.facebook.com/naradanewslive