ml.naradanews.com
തൃക്കടവൂർ ക്ഷേത്രത്തിൽ ആർഎസ്എസ് ആയുധപരിശീലനമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ; നടപടിയെടുക്കാതെ ദേവസ്വം ബോർഡും സർക്കാരും
2014 മെയ് ഇരുപതിന്‌ സമർപ്പിക്കപ്പെട്ട രേണുഗോപാലിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗൗരവകരമാണ്. ക്ഷേത്ര കോംബൗണ്ടിനുള്ളിൽ ആർഎസ്എസ് ശാഖ നടത്തുന്നതായും ആയുധപരിശീലനം നടത്തുന്നതായും റിപ്പോർട്ടിലുണ്ട്....
https://www.facebook.com/naradanewslive