ml.naradanews.com
മലപ്പുറം ജില്ലാ പഞ്ചായത്തിലെ ഫണ്ട് വെട്ടിപ്പില്‍ ആരോപണവിധേയനായ സെക്രട്ടറിയ്ക്ക് സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്ററായി സ്ഥാന കയറ്റം; ലീഗിന് വേണ്ടപ്പെട്ടയാൾ ഇടതു സര്‍ക്കാറിനും ഹലാല്‍
സംസ്ഥാന പെര്‍ഫോമന്‍സ് ഓഡിറ്റിംഗിലെ കോഴിക്കോട് റീജണല്‍ ഓഫീസില്‍ ഓഡിറ്ററായി അബ്ദുല്‍ ലത്തീഫ് കഴിഞ്ഞദിവസം ജോലിയില്‍ പ്രവേശിച്ചു. 2012ലാണ് അബ്ദുല്‍ ലത്തീഫ് മലപ്പുറം ജില്ലാ പഞ്ചായത്ത്...
https://www.facebook.com/naradanewslive