ml.naradanews.com
പൊളിച്ചടുക്കലിൽ സിപിഐഎം - സിപിഐ ഭിന്നത; മൂന്നാർ ചൂടിൽ ഇന്ന് എൽഡിഎഫ് യോഗം
സിപിഐഎമ്മിന്റെ കടുത്ത അമർഷമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രകടിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ പ്രവൃത്തികളുടെ രാഷ്ട്രീയപ്രത്യാഘാതം ഏറ്റു വാങ്ങേണ്ടത് രാഷ്ട്രീയ നേതൃത്വം ആയിരിക്കും എന്ന നിലപാടിലാണ് സിപിഐഎം....
https://www.facebook.com/naradanewslive