ml.naradanews.com
നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ മാതൃകയാക്കി സംസ്ഥാനത്തെ 1000 വിദ്യാലയങ്ങള്‍ സമാര്‍ട്ടാകുന്നു; കയ്യടിക്കേണ്ടത് എ പ്രദീപ്‌കുമാര്‍ എംഎല്‍എയ്ക്ക്
സംസ്ഥാനത്ത് ഓരോ നിയോജക മണ്ഡലത്തിലും ഇത്തരത്തില്‍ ഓരോ സ്‌കൂള്‍ എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഇതിനായി കഴിഞ്ഞ ബജറ്റില്‍ 500 കോടി രൂപ നീക്കി വച്ചിരുന്നു. അനുബന്ധ വികസനത്തിന് എംപി, എംഎല്‍എ,...
https://www.facebook.com/naradanewslive