ml.naradanews.com
റേഷൻ എവിടെ നിന്ന് വാങ്ങണമെന്ന് ഇനി കാർഡുടമയ്ക്ക് തീരുമാനിക്കാം
നിലവിലെ റീട്ടെയിലറുടേത് തൃപ്തികരമല്ലാത്ത ഉല്പന്നമോ സേവനമോ ആണെങ്കിൽ മറ്റൊരു കട തിരഞ്ഞെടുക്കാൻ ഉപഭോക്താവിന് അവസരം ലഭിക്കുന്നതാണ് പുതിയ സംവിധാനം. ഉടമകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ മികച്ച സേവനം...
https://www.facebook.com/naradanewslive