ml.naradanews.com
ആനകള്‍ക്കിനി ചക്കയും മാങ്ങയും ബദാമുമെല്ലാം കാട്ടില്‍ത്തന്നെ കിട്ടും; ഫലവൃക്ഷത്തൈകളുമായി വനപാലകര്‍ കാട്ടിലേക്ക്
പാലക്കാട് ഫോറസ്റ്റ് ഡിവിഷനാണ് ഇങ്ങനെയൊരു നീക്കവുമായി ഇറങ്ങിയിട്ടുള്ളത്. വാളയാര്‍ റെയ്ഞ്ചില്‍ തുടക്കമായി. അതേസമയം ഇങ്ങനെയൊരു പദ്ധതിയ്ക്ക് സാധ്യതയുണ്ടായിട്ടും സംസ്ഥാന തലത്തില്‍ യാതൊരു നീക്കവും...
https://www.facebook.com/naradanewslive