ml.naradanews.com
ഇതിലുംഭേദം കട്ടപ്പാരയുമായി കക്കാന്‍ പോകുന്നതായിരുന്നു; എസ്ബിഐ സർവീസ് ചാർജ് വർധനവിനെതിരെ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം
കൊള്ളക്കാരുടെ നിലവാരത്തിലേക്ക് എസ്ബിഐ മാറിയെന്നും ബാങ്കിനെ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിനുപേരാണ് മിനുട്ടുകള്‍ക്കകം ഹാഷ്ടാഗ് ക്യാംപയിന്‍ ആരംഭിച്ചിരിക്കുന്നത്. മിക്കവരും ഇത്തരത്തില്‍...
https://www.facebook.com/naradanewslive