ml.naradanews.com
കറാച്ചിക്കു മുകളിൽ വ്യോമപാത അടച്ച് പാക്കിസ്ഥാൻ - pakisthan close air space
ഇന്ത്യ പാക് വ്യോമപാത ഉപയോഗിക്കുന്നത് പൂർണമായും തടയുന്നതു സംബന്ധിച്ച് ഇമ്രാൻ ആലോചിക്കുന്നതായി ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി ഫവാദ് ചൗധരി ചൊവ്വാഴ്ച ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/naradanewslive