ml.naradanews.com
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം; പരാജയമെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും
ഉത്തര കൊറിയയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയൂളില്‍ എത്താനിരിക്കെയാണ് മിസൈല്‍ പരീക്ഷണം. മിസൈല്‍ പരീക്ഷണം നടന്നെന്നും...
https://www.facebook.com/naradanewslive