ml.naradanews.com
ഇന്ത്യയിൽ തൊഴിലില്ലായ്മ വർധിക്കുന്നു; പുതിയ തൊഴിലവസരങ്ങൾ സൃഷ്ഠിക്കുന്നതിൽ മോദി സർക്കാർ പരാജയം; ഐടി രംഗത്തെ കൂട്ടപ്പിരിച്ചുവിടലുകൾ പ്രതിസന്ധി രൂക്ഷമാക്കും
പുതിയ സംരംഭങ്ങളെയും നിക്ഷേപങ്ങളെയും 'മെയ്ക് ഇൻ ഇന്ത്യ' തലക്കെട്ടിനു കീഴിൽ കൊണ്ടുവന്നു ആഘോഷിക്കാനായിരുന്നു മോഡി സർക്കാരിന്റെ തിടുക്കം. എന്നാൽ ഇവയെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതോടെ വാഗ്‌ദാനം...
https://www.facebook.com/naradanewslive