ml.naradanews.com
ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടരുതെന്ന് പെട്രോളിയം മന്ത്രാലയം
ആഴ്ചയിൽ ഒരു ദിവസം പെട്രോൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കാൻ ജനങ്ങളോടാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതെന്നും അതല്ലാതെ ഞായറാഴ്ച പമ്പുകൾ അടച്ചിടാനല്ല പറഞ്ഞതെന്നും പെട്രോളിയം മന്ത്രാലയം ട്വിറ്ററിലൂടെ
https://www.facebook.com/naradanewslive