ml.naradanews.com
മേഘാലയയിലേക്ക്​ സ്ഥലംമാറ്റം; മദ്രാസ്​ ഹൈക്കോടതി ചീഫ്​ ജസ്​റ്റിസ്​ വി കെ തഹിൽരമണി രാജിവെച്ചു - Madras HC Chief Justice Tahilramani set to resign for transfer
മുംബൈ ഹൈക്കോടതിയിലിരിക്കെ 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽകീസ് ബാനു കൂട്ട പീഡനക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചത് ജസ്റ്റിസ് തഹിൽ രമണിയാണ്
https://www.facebook.com/naradanewslive