ml.naradanews.com
ധനുഷ് തങ്ങളുടെ മകനാണെന്നു വാദിച്ച ദമ്പതികള്‍ക്കു തോല്‍വി; മദ്രാസ് കോടതി കേസ് തള്ളി
കഴിഞ്ഞ വര്‍ഷം നവംബറിലാണ് മേലൂരിനരികിലുള്ള മാനംപട്ടി എന്ന ഗ്രാമത്തിലെ ആര്‍ കതിരേശന്‍ (60), കെ മീനാക്ഷി (55) ദമ്പതികള്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മേലൂര്‍ കോടതിയെ സമീപിച്ചത്....
https://www.facebook.com/naradanewslive