തൃണമൂൽ എംഎൽഎയുടെ കൊലപാതകം: ബിജെപി നേതാവ് മുകുൾ റോയിക്കെിരെ കേസ്; രണ്ട് പേർ അറസ്റ്റിൽ
ജയ്പാല്‍ഗുഡി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ ഇന്നലെയാണ് തൃണമൂല്‍ എംഎല്‍എ സത്യജിത് ബിശ്വാസിന് വെടിയേറ്റത്.
https://www.facebook.com/naradanewslive