ml.naradanews.com
മുംബൈയിൽ കെട്ടിടം തകർന്നു വീണ സംഭവം; മരണസംഘ്യ 14 ആയി - 14 Killed In Mumbai Building Collapse
ഇടുങ്ങിയ വഴിയായതുകാരണം ജെസിബിയും ക്രെയിനും അടക്കമുള്ള വാഹനങ്ങൾ പ്രദേശത്തേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. കൈകൊണ്ട‌് അവശിഷ‌്ടങ്ങൾ നീക്കിയാണ‌് പരിക്കേറ്റവരെ പുറത്തെടുക്കുന്നത‌്.
https://www.facebook.com/naradanewslive