ml.naradanews.com
എടുത്താലും പിടിക്കും ഇട്ടാലും പിടിക്കും, മറ്റു എടിഎമ്മുകള്‍ ഉപയോഗിച്ചാല്‍ അതിനുപിഴയും; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ ജനദ്രോഹ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍
പണം പിന്‍വലിക്കുന്നതിനൊപ്പം പണം നിക്ഷേപിക്കുന്നതിനും സേവന നികുതി ഈടാക്കാനുള്ള നീക്കമാണ് ബാങ്കുകള്‍ നടത്തുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് മാസം മൂന്നുതവണയേ സൗജന്യമായി...
https://www.facebook.com/naradanewslive