യു.എസില്‍ വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ് വഴി കിറ്റെക്സ് വിപണനത്തിന് ഒരുങ്ങുന്നു
1992 ല്‍ പ്രവര്‍ത്തനമാരംഭിച്ച കിറ്റെക്സ് ഗെര്ബെര് ബ്രാന്‍ഡിന്റെ വിതരണക്കാരായാണ് യുഎസ് വിപണിയില്‍ ചുവടുവെക്കുന്നത്. കമ്പനിയുടെ യുഎസ് ഉപവിഭാഗം 18 മാസം മുമ്പാണ് ആരംഭിക്കുന്നത്.
https://www.facebook.com/naradanewslive