ml.naradanews.com
ജി എസ് റ്റി വില കുറയ്ക്കുമോ ഇല്ലയോ?
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജിഎസ് റ്റി ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് അനുകൂലമായ ഫലങ്ങള്‍ കൊണ്ടു വരുമെന്നുള്ളപ്പോഴും ഹൃസ്വകാലാടിസ്ഥാനത്തില്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സമ്മിശ്രമായ ഫലങ്ങള്‍ ആയിരിക്കും...
https://www.facebook.com/naradanewslive