ml.naradanews.com
ഡിജിറ്റൽ ഇടപാടിന്  ജനങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടി നികുതി നൽകേണ്ടിവരും; ഈ വർഷം പ്രതീക്ഷിക്കുന്നത്  26000 കോടി രൂപ
കഴിഞ്ഞ വർഷം 6750 കോടി രൂപയാണ് ഡിജിറ്റൽ ഇടപാടുകളിലൂടെ സർക്കാരിനും ബാങ്കുകൾക്കും ലഭിച്ചത്. ഡിജിറ്റൽ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ ചാർജ്ജുകളിലൂടെ ഈ വർഷം 26000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/naradanewslive