ml.naradanews.com
തുണിയലക്കി നൂറു കോടി വിളയുന്ന ധോബി ഘട്ട്; ഗിന്നസ് റെക്കോര്‍ഡ് വരെയെത്തിയ കൂട്ടായ്മ
“വീടുകളിലും ഹോട്ടലുകളിലും വാഷിങ്‌ മഷീനുകൾ വന്നതോടെ പഴയ പോലെ ഊര്‍ജസ്വലമല്ല ധോബി ഘട്ട്,” മനുലാൽ കനോജിയ എന്ന മുതിർന്ന ധോബി പറയുന്നു. സ്വകാര്യ ലോണ്‍ട്രികൾ ഒരു ഷർട്ടോ പാന്റ്സോ അലക്കുന്നതിന് 50 രൂപ...
https://www.facebook.com/naradanewslive