ml.naradanews.com
അട്ടപ്പാടിയിലെ മാവോയിസ്റ്റുകൾ നാലാംഘട്ടത്തിലേക്ക്; തിരിച്ചടിക്കൊരുങ്ങി തണ്ടര്‍ബോള്‍ട്ടും പോലീസും
വരും ദിവസങ്ങളില്‍ അട്ടപ്പാടിയിലെ ചില കേന്ദ്രങ്ങളില്‍ നിന്നു മാവോയിസ്റ്റുകളെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. തണ്ടർബോൾട്ടിന്റെ സഹായത്തോടെ ചില നീക്കങ്ങൾ അവർ ആസൂത്രണം ചെയ്യുന്നുണ്ട്....
https://www.facebook.com/naradanewslive