ml.naradanews.com
ബെൽഫോർട്ട് മാജിക്കിൽ ബ്ലാസ്‌റ്റേഴ്‌സ് മുന്നോട്ട്; ആദ്യപാദ സെമിയിൽ ഡൽഹിക്കെതിരെ ജയം
സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. 65-ആം മിനുറ്റിൽ ഒറ്റയാൻ മുന്നേറ്റത്തിലൂടെ ഗോൾ നേടിയ കെവിൻ ബെൽഫോർട്ടാണ് ആതിഥേയരുടെ വിജയശിൽപ്പി. ബുധനാഴ്ച ഡൽഹിയിലാണ് രണ്ടാംപ...
https://www.facebook.com/naradanewslive