ഡല്‍ഹിയെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍; ഫൈനല്‍ ഐഎസ്എല്‍ ഒന്നാം സീസന്റെ തനിയാവര്‍ത്തനം
18ന് കൊച്ചിയില്‍ നടക്കുന്ന ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള അത്ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും.
https://www.facebook.com/naradanewslive