ml.naradanews.com
അട്ടപ്പാടിയിലെ ശിശുമരണം: മറച്ചു വയ്ക്കുന്ന മരണകാരണങ്ങൾ
കുട്ടിയുടെ മരണകാരണം മാതാപിതാക്കളുടെയും അവരുടെ അജ്ഞതയുടെയും തലയിൽ ചാരി കൈകഴുകുന്ന ഒരു ആരോഗ്യ സംവിധാനമാണ് അട്ടപ്പാടിയിൽ നിലനിൽക്കുന്നത്. ശിശു മരണങ്ങളുടെ യഥാർത്ഥകാരണങ്ങൾ സമർത്ഥമായി മറച്ചു വയ്ക്കപ്പെടുന്ന...
https://www.facebook.com/naradanewslive