ml.naradanews.com
വിധവാ പെന്‍ഷന്‍ കിട്ടിയ പണം മാറ്റിയെടുക്കാനാവാതെ വലഞ്ഞ് വൃദ്ധ; വീഡിയോ കാണാം
കേരള സ്വദേശിയും തമിഴ്‌നാട്ടില്‍ താമസക്കാരിയുമായ വയോധിക ഒരു യുവാവിനു മുന്നില്‍ തന്റെ സങ്കടം പറയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നോട്ടുകള്‍ അസാധുവായ വിവരം വൈകിയാണറിഞ്ഞത്. ഇതോടെ...
https://www.facebook.com/naradanewslive