ml.naradanews.com
എം എം മണിയ്ക്ക് ആശംസകളുമായി കണ്ണൂർ തോലമ്പ്രയിൽ നിന്ന് ശാന്തമ്മച്ചേച്ചി!
മണിയാശാന്റെ കുടുംബം ഇടുക്കിയിലേക്ക് കുടിയേറിക്കഴിഞ്ഞാണ് നാരായണനും ശാന്തമ്മയും കണ്ണൂരിലേക്ക് വരുന്നത്. സ്ഥലത്തിന് വിലക്കുറവുള്ള ഒരു നാട് വടക്കുണ്ടെന്നറിഞ്ഞാണ് വന്നത്. അങ്ങനെ കണ്ണൂരിന്റെ മലയോരത്ത്...
https://www.facebook.com/naradanewslive