ml.arpanam.com
നില്കുക, കേള്‍ക്കുക, സഹായിക്കുക; അതാണ് ആത്മീയത
ജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അവഗണിക്കുന്ന "മിഥ്യയുടെ ആത്മീയത" എന്ന പ്രലോഭനത്തില്‍ നിന്നു വിമുക്തരാകുവാന്‍ മെത്രാന്‍ സമിതിക്കു താക്കീത് നല്കിക്കൊണ്ട് ഞായറാഴ്ച മാർപാപ്പ കുടുന്പ സിനഡ് ഉപസം...