magazine.naturalhygiene.in
തിന്ന് മോനേ… വേണ്ടമ്മായി! [ജനു: 2011]
-പ്രമോദ് ഇരുമ്പുഴി മലയാളികളുടെ മുന്നിലെ കൂടുതല്‍ അളവ് ഭക്ഷണം കഴിക്കുന്നതിന്റെ മകുടോദാഹരണം തൃശൂര്‍ക്കാരന്‍ റപ്പായി ആയിരുന്നു ( അദ്ദേഹം മരിച്ചുപോയി). തീറ്റ റപ്പായി എന്ന് കൂടുതല്‍ ഭക്ഷണം കഴിക്കുന്നവരെപ്പറ്റി ഇപ്പോഴും ആളുകള്‍ പറയും. ലോകചരിത്രത്തില്‍ ആ സിംഹാസനത്തില്‍ ഇരിക്കുന്ന വ്യക്തി റോമിലെ ചക്രവര്‍ത്തിയായിരുന്ന Read More