magazine.naturalhygiene.in
ഇതൊരു ശാന്തികുടീരംതന്നെ. [മാര്‍ച്ച് 2011]
കെ. എ. വേലായുധന്‍നായര്‍, രാഗമാലിക, മഹാത്മാഗാന്ധി റോഡ്, എം. ജി. കാവ്, തൃശ്ശൂര്‍-680 581 ഫോണ്‍: 04872204906 2011 ജനുവരി 1-ാം തിയ്യതി. എല്ലാവരും പുതുസംവത്സരാശംസകൾ അന്യോന്യം കൈമാറുമ്പോൾ, ഞങ്ങൾ (ഞാനും സഹധർമണി ശാരദാ നായരും) പുറപ്പെടുകയായിരുന്നു. ലക്ഷ്യം തിരൂർ ഗാന്ധിയൻ പ്രകൃതി ചികിത്സാലയം. തൃശ്ശൂർ ജില്ലയിലെ തിരൂരിൽനിന്ന് സുമാർ 75 കിലോമീറ്റർ Read More