magazine.naturalhygiene.in
വ്യായാമം പ്രകൃതിജീവനത്തിലൂടെ [ഫെബ്രു 2013]
ഡോ.പി.എ.രാധാകൃഷ്ണന്‍ (നാച്വറല്‍ ഹൈജീനിസ്റ്റ്) പാഠം പ്രകൃതിയുടേതാണ്. പ്രകൃതിക്കു മാത്രമേ പഠിപ്പിക്കാന്‍ കഴിയൂ. പ്രകൃതിയുടെ പഠിപ്പി ക്കല്‍ കുറ്റമറ്റതാണ്. ജീവിതത്തിനൊരു നിയമാവലിയുണ്ട്. അത് പ്രകൃതിദത്ത നിയമാവലിയാണ്. പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് പ്രാപഞ്ചിക നിയമത്തിനു പകരം ലിഖിതവും അലിഖിതവുമായ കുറെ Read More